ഭക്ഷണം പാകംചെയ്ത് നോമ്പുതുറയൊരുക്കി അമ്പല കമ്മിറ്റി കയ്യടിച്ച് വെബ് ലോകം വിഡിയോ

ഭക്ഷണം പാകംചെയ്ത് നോമ്പുതുറയൊരുക്കി അമ്പല കമ്മിറ്റി കയ്യടിച്ച് വെബ് ലോകം വിഡിയോ

ഏറനാട്ടില്‍ നോമ്പുതുറ ഒരുക്കിയ അമ്പല കമ്മറ്റിക്ക് കയ്യടികളുമായി സോഷ്യൽ ലോകം. നോമ്പുതുറ ഒരുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കുട്ടികളും യുവാക്കളുമുൾപ്പെടുന്ന സംഘം ഭക്ഷണം പാകം ചെയ്യുന്നതും പൊതിയുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ‘‘ഏറനാട്ടിലെ ഒരു അമ്പല കമ്മറ്റി ഒരുക്കിയ നോമ്പുതുറ. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരേ ഈ മതസൗഹാർദം നിലനിൽക്കാൻ എല്ലാവരും പ്രാർത്ഥിക്കുക’’ എന്ന കുറിപ്പോടു കൂടി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോക്കു താഴെ വൈകാരികമായ പ്രതികരണങ്ങളാണ് കൂടുതലും

ശരിക്കുള്ള ദൈവഭക്തി ഇതാണ്. അല്ലാതെ മതത്തിന്റെ പേരിൽ നടത്തുന്ന കലാപവും വർഗീയപ്രചാരണവും അല്ലെന്നു അറിയാത്തവർ മനസിലാകട്ടെ മതത്തിനേക്കാൾ പ്രാധാന്യം മനുഷ്യന് കൊടുക്കുക, അവിടെ തീരും എല്ലാ മതഭ്രാന്തും, ഈ പുണ്ണ്യ പ്രവർത്തിക്ക് എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു, ജയ് ഹിന്ദ്.

https://www.facebook.com/2586620534742608/videos/308069770115765/ WATCH THIS VIDEO FROM THIS LINK

admin

script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js">